വള്ളംകളി ഒരോര്‍മ്മ

ഒരു ആറന്മുളക്കാരനായി ജനിച്ച ( ആക്ച്വലി കോഴഞ്ചേരിയാണു. 3 കി. മി യേയുള്ളു ആറന്മുളക്കു, ഒരു വെയ്റ്റിനു വേണ്ടി ആറന്മുള എന്നൊക്കെ പരയും )എനിക്കു കഴിഞ്ഞ 2 വര്‍ഷമായി വള്ളംകളി കാണുവാനുള്ള ഭാഗ്യം ലഭിച്ചില്ല. എനിക്കോര്‍മ്മയുള്ള കാലം മുതല്‍കേ വള്ളംകളിയും എന്റെ മനസ്സില്‍ ഉണ്ട്‌. അന്നു കണ്ട പല ദ്രിശ്യങ്ങളും ആഹ്ലാദകരമായി മനസ്സിലുണ്ട്‌. വള്ളംകളിക്കുന്നവരുടെ ഉത്സാഹവും ഊര്‍ജ്ജിതവും കാണികളുടെ തിരതല്ലുന്ന സന്തോഷവുമാണു വള്ളംകളിയെ അവിസ്മരണീയമാക്കുന്നത്‌. അക്കാര്യത്തില്‍ ആറന്മുള വള്ളംകളിക്ക്‌ ഒരിക്കലും കുറവുണ്ടായിട്ടില്ല.

വള്ളംകളി തിരുവാറന്മുളയപ്പന്റെ പ്രീതിക്കു വേണ്ടി നടത്തുന്ന വഴിപാടാണെന്നും ഭഗവാനും ഒരു കളിക്കാരന്റെ വേഷത്തില്‍ കൂട്ടുണ്ടാകുമെന്നുമാണു ഞങ്ങളുടെ വിശ്വാസം. ( ഞങ്ങളുടെ എന്നാല്‍ ആറന്മുളക്കാരുടെ). ഭക്തിനിര്‍ഭരമായി നടത്തുന്ന ഒരു ചടങ്ങാണു ആറന്മുള വള്ളംകളി. അതുകൊണ്ടാണു വാശിയും തമ്മില്‍തല്ലും ഒക്കെയില്ലാത്ത മത്സരം ആറന്മുളയില്‍ നിങ്ങള്‍ക്കു കാനുവാന്‍ സാധിക്കാത്തത്‌. അക്കാലം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ മത്സരവള്ളംകളിക്കു പ്രിയമേറി. എങ്കിലും കഴിയുന്നത്ര അന്തരീക്ഷം പുലര്‍ത്തുവാന്‍ ഇവിടത്തുകാര്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ വള്ളംകളിയെ ഒരു സ്പോര്‍ട്സ്‌ ഇനമായി പ്രഖ്യാപിച്ചും കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്കു ബാധകമാവില്ല കേട്ടോ…

കഴിഞ്ഞ തവണ ഞാന്‍ കളികണ്ടില്ലെന്നു പറഞ്ഞതു കള്ളമാണു കേട്ടോ. ഞാന്‍ കളി കണ്ടു എങ്ങനെയെന്നല്ലെ ഏഷ്യാനെറ്റ്‌ പ്ലസ്സില്‍. ബാംഗ്ലൂരില്‍ പഠിക്കുവാന്‍ വന്നതുകൊണ്ട്‌ വള്ളംകളി നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്‌. ഒരു ത്രിശ്ശൂര്‍ക്കാരന്‍ പൂരം മിസ്സ്‌ ചെയ്യുന്നതുപോലെ. എങ്കിലും ഹോസ്റ്റലില്‍ ഇരുന്നു റ്റീവിയില്‍ ഞാന്‍ കഴിഞ്ഞ തവണ വള്ളം കളി കണ്ടു. ഇക്കൊല്ലവും ആ ഗതി വരുമെന്നാ തോന്നുന്നത്‌. പക്ഷെ കഴിഞ്ഞ തവണ നോര്‍ത്ത്‌ ഇന്‍ഡ്യന്‍സിന്റെ മുന്നില്‍ വള്ളംകളി കാണിച്ചു ഞാന്‍ നല്ലതുപോലെ ഒന്നു ഷൈന്‍ ചെയ്തു കേട്ടോ.

ഒരു തവണ ഞാന്‍ കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു വലിയ വള്ളം ( ഇവൈറ്റ്‌ എല്ലാം വലിയ വള്ളങ്ങളാ… എങ്കിലും ഞാന്‍ ചുമ്മാ ഫോര്‍മാലിറ്റിക്കു വേണ്ടി ഒന്നു പറഞ്ഞു എന്നേ ഉള്ളു. ) മറിഞ്ഞു. ഇവിടത്തുകാര്‍ക്കു പിന്നെ ഏതു വള്ളമാണു മറിഞ്ഞതെന്നു ച്‌ദ്യം ചൊദിക്കേണ്ട ആവശ്യമില്ല. വള്ളം മറിഞ്ഞോ അത്‌ കോഴഞ്ചേരി വള്ളമായിരിക്കും എന്നാണു ഇവിടത്തുകാര്‍ പറയാറു. സ്ഥിരമായി വള്ളം മറിയുന്നത്‌ വള്ളത്തിന്റെ ഘടനയുടെ കുഴപ്പമൊന്നുമല്ല കേട്ടോ. അതില്‍ ഇരിക്കുന്ന ആളുകളുടെ കുഴപ്പമ്മാണു.

സാധാരണയായി തിരുവാറന്മുളയപ്പന്റെ പള്ളിയ്യോടങ്ങളില്‍ വള്ളംകളിക്കു പോകുമ്പോള്‍ വൃതം എടുത്താണു എല്ലാവരും പോകാറു. അതുമല്ല ഇവിടെയുള്ള മിക്ക വള്ളങ്ങളും അതാത്‌ കരകളിലെ സംഘടനകള്‍ കാണും. അവരായിരിക്കും അതു നോക്കി നടത്തുക. വര്‍ഷാവര്‍ഷം പണികല്‍ നടത്തുക. ആളുകളെ വെച്ച്‌ വള്ളംകളിക്കു പരിശീലനം നടത്തുക എന്നിവയൊക്കെ. എന്നാല്‍ കൊഴഞ്ചേരി വള്ളം കരക്കാരുടെ മൊത്തം വള്ളമാണു. അതിനാല്‍ ആര്‍ക്കുവേണമെങ്കില്‍ വന്നു കയറാം. ( ഒരു തവണ ഞാനും പോയി വള്ളത്തില്‍ കയറുവാന്‍. അതുപക്ഷെ മറ്റൊരു കൊച്ചു ജലമേള ഇവിടെ നടക്കുന്നുണ്ട്‌, അതിനായിരുന്നു. എനിക്കു നീതാന്‍ അറിയാത്തതിനാലും ഞാന്‍ ഒരു സാഹസികപ്രവൃത്തിക്കു മുതിരുവാന്‍ തയ്യാറല്ലാത്തതിനാലും ഞാന്‍ വള്ളംകളിക്കു പോകാന്‍ തയ്യാറില്ല.)

ഞാന്‍ പറഞ്ഞു വന്നതു വള്ളം മുങ്ങിയ കാര്യമല്ലെ. അതിനിറ്റയില്‍ ഞാനൊരല്‍പം ഡീവിയേറ്റ്‌ ചെയ്തു പോയി. ആ മറിഞ്ഞ വള്ളത്തില്‍ ഉണ്ടായിരുന്നത്‌ നീന്തല്‍ അറിയാവുന്നവരായിരുന്നതു കൊണ്ട്‌ പെട്ടന്നു കരപറ്റി. എന്നാല്‍ ഒരുമദ്ധ്യവയസ്കന്‍ ആറ്റില്‍ നാട്ടിയിരുന്ന ഒരു തൂണില്‍ പിടിച്ചു നിന്നതിനുശേഷം വളരെ വൈകി ഒരു ചെറുവള്ളത്തില്‍ കുറച്ചാളുകള്‍- എത്തിയാണു അയാളെ രക്ഷപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ഒരാള്‍ ഇതുപോലെ മരിച്ചിരുന്നു.

സംഭവം- ഇങ്ങനെയൊക്കെ അവൈറ്റ്‌ നടനുവെങ്കിലും സംഘാടകര്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു പരിഭ്രാന്തിയും കാണാന്‍ സാധിക്കില്ല. എന്നാല്‍ മറുനാട്ടില്‍ നിന്നും വരുന്നവര്‍ അവൈറ്റ്‌ കിറ്റന്നു നിലവിളിക്കുന്നതു കാണാന്‍. ഞങ്ങള്‍ക്കിതൊക്കെ ഒരു സ്ഥിരം കാഴ്ചയല്ലെ. കാരണം വള്ളക്കാര്‍ വെള്ളത്തിലും കരയിലും സഞ്ചരിക്കുവാന്‍ വളരെ മിടുക്കരായിരിക്കും.

ഒരു തവണ വള്ളത്തില്‍ കയറിയതോടു കൂടി എനിക്കൊരു കാര്യം മനസ്സിലായി. ശുദ്ധിയും വ്രതവും നോക്കിയൊന്നുമല്ല ആളുകള്‍ വള്ളത്തില്‍ കയറുന്നതെന്നു. അന്നു ഞാന്‍ കയ്യറിയ വള്ളത്തിലുള്ള മിക്ക ആളുകളുടെ ഉള്ളില്‍ നിറയേ വെള്ളമായിരുന്നു എന്ന കാര്യം. ഒരു പക്ഷേ ഇതു ചിലപ്പോള്‍ കോഴഞ്ചേരി വള്ളത്തില്‍ മാത്രമായിരിക്കും അല്ലെ….

പിന്നെ ഞങ്ങള്‍ കാണികള്‍ക്കു ഏറ്റവും അസഹ്യമായി തോന്നുന്ന കാര്യം പ്രസംഗകരുടെ ബാഹുല്യമാണു. ഞങ്ങള്‍ വരുന്നത്‌ പ്രസംഗം കേള്‍ക്കുവാന്‍ അല്ലല്ലൊ. മുഖ്യാതിഥി പറയുന്നതു കേള്‍ക്കുവാന്‍ താത്പര്യമുണ്ട്‌. നാട്ടുമര്യാദ അനുസരിച്ചു സംഘാടകരുടെ അദ്ധ്യക്ഷന്‍ രണ്ടു വാക്കു സ്വാഗതവും പഞ്ചായത്തു പ്രസിഡന്റോ തത്തുല്യനായ മറ്റാരെങ്കിലുമോ രണ്ടു വാക്ക്‌ ക്രിതജ്ഞതയും പറയണം. എല്ലാ പ്രസംഗവും കൂടി 15 മിനിറ്റ്‌ മതിയാകും.

സകല രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ദേവസ്വത്തിന്റെയും മറ്റുപല സംഘറ്റനകളുടേയും പ്രതിനിധികളും കൂടാതെ ചില പൗരമുഖ്യന്‍മാരും ഉദ്യോഗസ്ഥരുമൊക്കെ പ്രസംഗിക്കുമ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു തലവേദനയാണു. മനസ്സിനു തീവ്രമായ അസ്വസ്ഥതയാണനുഭവപ്പെടുന്നത്‌. കുറേപ്പേരെ പിണക്കാതിരിക്കുവാനോ തങ്ങളുടെ പ്രാധാന്യം തമ്മില്‍ തമ്മില്‍ ബോധ്യപ്പെടുത്തുവാനോ മാത്രമുള്ള ഈ തുടര്‍പ്രസംഗ പരിപാടി പക്വത ഉള്ള ഒരു സമൂഹത്തിനോ ശാലീനതയുള്ള ഒരു നാട്ടിന്‍പുറത്തിനോ യോജിച്ചതാണോ? ബാലിശവും ശല്യകരവുമായ ഈ പരിപാടി ഉപേക്ഷിക്കുകയാണു. സ്പോണ്‍സര്‍മാരുടെ പരസ്യങ്ങളാണു മറ്റൊരു ശല്യം ആയി ഞങ്ങള്‍ അനുഭവിക്കുന്നത്‌. ശബ്ദമലിനീകരണം ഉണ്ടാക്കാതെ പരസ്യങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യാമല്ലൊ അവര്‍ക്കു. ( അതില്‍ പോരായ്മകളുണ്ട്‌. അവ എനിക്കു മനസ്സിലാക്കാം. )

വള്ളംകളിയുടെ വള്ളപ്പാട്ടു കേള്‍ക്കുവാന്‍ (പ്രത്യേകിച്ചു പാട്ടിനു പ്രാധാന്യം നല്‍കുന്ന വള്ളംകളിയാണല്ലൊ ആറന്മുളയിലേത്‌) പ്രറ്റ്യേകിച്ചും മറുനാട്ടില്‍ നിന്നും വരുന്നവര്‍ക്കു നല്ല ആഗ്രഹമുണ്ട്‌. വള്ളപ്പാട്ടു കൂടുതല്‍ ഇമ്പമുള്ളതാക്കുകയും ആവശ്യമെങ്കില്‍ അതിനു പരിശീലനം നറ്റത്തുകയും വ്ഹെയ്യുകയാനെങ്കില്‍ പരിപാടി കൂടുതല്‍ ഹൃദ്യമാക്കുകയും ചെയ്യാം. അവസരത്തിനു യോജിച്ചതും സാഹിത്യ ഗുണവും സംഗീത ഗുണവും തികഞ്ഞതുമായ വഞ്ചിപ്പാട്ടുകള്‍- തിരഞ്ഞെടുക്കുവാന്‍ ആറന്മുളക്കാര്‍ക്കു മറ്റാരുടേയും സഹായം ആവശ്യമില്ല. ഒരേപാട്ടു എല്ലാവള്ളങ്ങളും കൂടി ഒരുമിച്ചു പാടി അലങ്കാരധോരണിയോടു കൂടി താളത്തിനു തുഴഞ്ഞു വരുനത്‌ കാണാന്‍ എന്തൊരു ഭംഗിയായിരിക്കുന്നു. ഹോ !!! പറഞ്ഞപ്പൊഴേ കോരിത്തരിക്കുന്നു !!!!!

ഈ ആറന്മുള വള്‍ലംകളി കൂടുതല്‍ മെച്ചമാക്കുവാനും ഭാരതത്തിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാക്കാനുമുള്ള വഴികളെപറ്റി ചുമതലക്കാര്‍ ആലോചിക്കണം. യമുനയുടെ കല്ലോലങ്ങളില്‍ നീന്തിക്കളിച്ച ഭഗവാന്‍ ഇവൈറ്റ്യുണ്ടെന്നും അദ്ധെഹം അലങ്കാര പ്രിയനും ഗാനപ്രിയനും ആനെന്നും ഓര്‍മ്മിച്ചുകൊണ്ടു ഭക്തിപൂര്‍വ്വം സംവിധാനം ചെയ്യുന്ന അതിമനോഹരമായ ഒരുത്സവമായിരിക്കട്ടെ ആറന്മുള വള്ളംകളി.

വള്ളംകളി ഒരു സന്ദേശം

കേരളം വള്ളംകളികളുടെ നാടാണു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്‌. കേരളത്തില്‍ പലസ്ഥലങ്ങളിലും വള്ളംകളികള്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്നു. ഒരു ആചാരനുഷ്ടാനം എന്നതിനേക്കാളുമുപരി ഒരു ജനകീയ കൂട്ടായ്മയായും വിനോദമായും വള്ളംകളികള്‍ പ്രചാരം നേടിയിരുന്നു. ഐതീഹ്യപ്പെരുമയിലൂം ദ്രിശ്യഭംഗിയിലും മുമ്പന്‍ ആറന്മുള ഉത്രിട്ടാതി വള്ളംകളി തന്നെ. തിരുവാറന്മുളയപ്പന്റെ തിരുസാന്നിദ്ധ്യം കൊണ്ട്‌ ആറന്മുള ചുണ്ടന്‍ വള്ളങ്ങള്‍ ” പള്ളി ഓട” ങ്ങളായി.

വിവിധ കരകളെ പ്രതിനിധീകരിച്ച്‌ നാല്‍പത്തിയെട്ടു പള്ളിയോടങ്ങള്‍ പങ്കെടുത്തിരുന്ന ആറന്മുള വള്ളംകളി കാലക്രമത്തില്‍ ശോഷിച്ചുപോയി. ചുണ്ടന്‍ വള്ളങ്ങള്‍ പലതും നാമാവശേഷമാവുകയും വള്ളംകളിയുടെ നിലനില്‍പ്പുതന്നെ അപകടത്തില്‍ ആയപ്പോഴാണു വിവിധ കരക്കാരുടെ സംഘടന ഉണ്ടാക്കി വള്ളംകളിയെ സംരക്ഷിക്കുവാന്‍ യശസ്വികളായ പൂര്‍വ്വികര്‍ ശ്രമം നടത്തിയത്‌. അങ്ങനെ പള്ളിയോട സേവാസംഘം രൂപീക്രിതമായി. പള്ളിയോട സേവാസംഘത്തിന്റെ നേത്രിത്വത്തിലും ചുമതലയിലും വള്ളംകളി നടത്തുവാന്‍ കഴിഞ്ഞതോടെ ഉത്രിട്ടാതി ജലമേളയുടെ ഗതകാലപ്രൗഡി വീണ്ടെടുക്കുവാന്‍ ശ്രമം ആരംഭിച്ചു.

എല്ലാ വര്‍ഷങ്ങളിലും ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേകം ഗ്രാന്റുകള്‍ ജലോത്സവത്തിനു ലഭിക്കുന്നുണ്ട്‌. വരുംകാലങ്ങളില്‍ കൂട്ടായ യത്നത്തിലൂടെ ഉത്രിട്ടാതി ജലമേളയ്ക്ക്‌ അര്‍ഹമായ അംഗീകാരം ദേശവിദേശങ്ങളില്‍ നേടേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ സാം-സ്കാരിക പൈത്രുകത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകമാണു പള്ളിയോടങ്ങള്‍. ഐക്യത്തിന്റെയും കൂട്ടായ്മയുടേയും സക്തി വിളിച്ചോതുന്ന ആറന്മുള ജലമേളക്കു എല്ലാവിഭാഗം ജനങ്ങളുടേയും കലവറയില്ലാത്ത സഹകരണം നല്‍കണം എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.

വിദേശിക്കു പ്രിയം ആറന്മുള

ആറന്മുളയെപ്പറ്റി ധാരാളം നിങ്ങളും കേട്ടിട്ടുണ്ടായിരിക്കുമല്ലൊ. പമ്പ കേന്ദ്രീകരിച്ചുള്ള നദീതട സംസ്കാരം ഇവിടെയുള്ളതാണു അതിന്റെ പ്രധാന കാര്യം. ഈ നദീതട സംസ്കാരത്തിന്റെ ഉത്സവമാണു ഉത്രിട്ടാതി ജലമേള. കായികം, ഭക്തി സാഹിത്യം, അനുഷ്ഠാനം, കരകൗശലം എന്നീ അഞ്ചുരൂപങ്ങളും ചേര്‍ന്ന ഒരു കലാരൂപം ലോകത്തു തന്നെ വേറെ ഉണ്ടോ എന്നതു സംസയമാണു. ഒരു പള്ളിയോടത്തില്‍ തുഴച്ചില്‍ക്കാരുടെ എണ്ണം 64 ആണു. കലകളുടെ എണ്ണവും 64. പാട്ടുകാര്‍ 8 പേരാണു. അഷ്ടദിക്പാലകന്മാരും എട്ട്‌. അമരക്കാരുടെ എണ്ണം 4. വേദങ്ങളും 4. ഇത്തരം ആഴത്ത്ലുള്ള സാംസ്കാരിക ഭാവം ഉള്ളപ്പോള്‍ തന്നെ അതീവ ലളിതമായ ഗ്രാമീണ ജീവിത വ്യവസ്ഥയും ആറന്മുലയിലുണ്ട്‌.

കേരളത്തിലെത്തുന്ന വിദേശികള്‍ വന്‍കിട റിസോര്‍ട്ടുകളില്‍ താമസിക്കുവാനോ ശീതീകരിച്ച വാഹനങ്ങളില്‍ സഞ്ചരിച്ചു നാറ്റു കാണുവാനോ അല്ല ഇഷ്ടപ്പെടുന്നത്‌. പലപ്പോഴും നമ്മേക്കാള്‍ ചരിത്രബോധം പ്രകടിപ്പിക്കുന്നവരാണു വിദേശ വിനോദ സഞ്ചാരികള്‍. ഇന്നത്തെ വിനോദ സഞ്ചാര മാത്രുകകള്‍ അതു നിഷേധിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നു.

പണ്ടൊരു സായിപ്പ്‌ ആറന്മുളയിലെ ചായക്കട സന്ദര്‍ശിച്ച കഥയുണ്ട്‌. കടയില്‍ ചായ അടിക്കുന്നതുകണ്ട്‌ സായിപ്പ്‌ വായ പൊളിച്ച്‌ ഇരുന്നു പോയത്രേ. ഇത്ര ഉയരത്തിലും താളത്തിലും ഒരു തുള്ളി പോലും തുളുമ്പാതെ ചായ അടിക്കുന്ന വിദ്യ അദ്ധേഹം ആദ്യം കാണുകയായിരുന്നു. ഒടുവില്‍ ചയക്കു ഓര്‍ഡര്‍ നല്‍കേണ്ട സമയം വന്നപ്പോള്‍ സായിപ്പു വിളിച്ചു പറഞ്ഞു ” ഒരു മീറ്റര്‍ ചായ “. ഇതേ പോലെ എത്രയോ തനത്‌ ഗ്രാമീണ മുഹൂര്‍ത്തങ്ങള്‍ നമുക്കു ശ്രിഷ്ടിക്കുവാന്‍ കഴിയും. ആറന്മുളയിലെത്തുന്ന സഞ്ചാരികളെ കാത്ത്‌ ഒട്ടേറെ സാംസ്കാരിക സ്ഥാപനങ്ങള്‍ ഈ ചെറുരദേശത്തുണ്ട്‌.

വിജ്ഞാന കലാവേധി

ഭാരതീയ കലകലുടെ പഠ്ഹനത്തിനായി ഒരു വര്‍ഷം നാന്നൂറോളം വിദേശികള്‍ എത്തുന്ന വിജ്ഞാന കലാവേധി ആറന്മുള എന്ന ഗ്രാമത്തെ അറിയുന്നതിനു സഞ്ചാരികളെ ഏറേ സഹായിക്കുന്നതാണു. എഴുപതുകളുടെ പകുതിയില്‍ ലൂഭാ ഷീല്‍ഡെന്ന ഫ്രഞ്ചു വനിത ഒരു ഇന്തോ-ഫ്രഞ്ചു സ്കോളര്‍ഷിപ്പുമായി കഥകളി പഠിക്കുവാനായി എത്തുന്നു. കലാമണ്ഡലം കൃഷ്ണന്‍നായരുടെ കീഴിലായിരുന്നു പഠനം. പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോഴേക്കും ഭാരതീയ കലകളുടെ ആരാധകയായി മാറിയ ലൂബാ ഷീല്‍ഡ്‌ ഒരു കാര്യം മനസ്സിലാക്കി. ഇത്തരം കലകള്‍ പഠിപ്പിക്കുന്നതിനു കൃത്യമായ ഒരു വെദി കേരളത്തിലില്ല.അങ്ങനെയാണു 1977 ഇല്‍ ആറന്മുളയില്‍ വിജ്ഞാന കലാവേധി ആരംഭിക്കുന്നത്‌.

വാസ്തുവിദ്യാ ഗുരുകുലം.

ലൂബാ ഷീല്‍ഡിന്റെ നേത്രുത്വത്തില്‍ 1992 നവംബര്‍ ഒന്നു മുതല്‍ 5 വരെ വിജ്ഞാനകലാവേദിയില്‍ നടന്ന വാസ്തുവിദ്യാ ശില്‍പശാലയിലാണു ഗുരുകുലത്തിന്റെ ആശയത്തില്‍ മൂര്‍ത്തരൂപം കൈവരുന്നത്‌. ശില്‍പ്പശാലയുടെ വിശദാംശങ്ങള്‍ പരിശോദിച്ച സാംസ്കാരിക സെക്രട്ടറി ഡി ബാബുപോള്‍ ഒരു സ്ഥാപനം രൂപം നല്‍കുന്നതിനാവശ്യമായ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുവാന്‍ ലൂഭാ ശീല്‍ഡിനേയും പി എന്‍സുരേഷിനേയും ചുമതലപ്പെറ്റുത്തി. വിശദമായ പഠനത്തിനു ശേഷം ആ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചു. 1993 നവംബര്‍ 17 നു വാസ്തുവിദ്യാ ഗുരുകുലം പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം 250 വിധ്യാര്‍ഥികള്‍ ഗുരുകുലത്തില്‍ പരിശീലനം നേടുന്നു. ഇതുവരെ 3420 വീടുകള്‍, 248 ക്ഷേത്രങ്ങള്‍, 12 പള്ളികള്‍ ഒരു സിനഗോഗ്‌ എന്നിവയുടെ രൂപകല്‍പ്പന ഇവിടെ നിര്‍വഹിച്ചു.

മ്യൂറല്‍ ആര്‍ട്ട്‌ ഗ്യാലറി

കൊട്ടാരങ്ങളിലും പള്ളികളിലും ക്ഷേത്രങ്ങളിലും മാത്രം കണ്ടുവരുന്ന ചുവര്‍ച്ചിത്രങ്ങളെ സാധാരണ ജനഗ്ങ്ങള്‍ക്കു കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ധേശ്യത്തോടെ ചുവര്‍ച്ച്ത്ര രചനകളുടെ സമസ്ഥ വശങ്ങളും വിസദമായി പ്രതിപാധിക്കുന്ന ഒരു മ്യൂറല്‍ ആര്‍ട്ട്‌ ഗ്യാലറി ഗുരുകുലത്തിലുണ്ട്‌.

പള്ളിയ്യോട സേവാസംഘം

ഉത്രിട്ടാതി ജലമേളയില്‍ പങ്കെടുക്കുന്ന എല്ലാ കരക്കാരും ചേര്‍ന്നു രൂപം കൊടുത്ത സംഘമാണു പള്ളിയോട സേവാസംഘം. ജലമേള നിലനിര്‍ത്തുന്നതിനായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതു കൂറ്റാതെ ആറന്മുളയുടെ സാംസ്കാരിക പൈത്രികം നിലനിര്‍ത്തുന്നതിനാവശ്യമായ നടപറ്റികളും സംഘം കൈക്കൊള്ളുന്നു.

ആറന്മുള കണ്ണാടി നിര്‍മ്മാണ കേന്ദ്രങ്ങള്

‍ആറന്മുളയുടെ സ്വന്തം ബ്രാന്‍ഡാണു ആറന്മുള കണ്ണാടി. അമൂല്യമായ ഈ പൈത്രിക സ്വത്ത്‌ സംരക്ഷിച്ചു നിലനിര്‍ത്തുന്ന 7 കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. കണ്ണാടി നിര്‍മ്മാണവും വിപണനവും പുതുകാലത്തിനു അനുയോജ്യമായ നിലയില്‍ നടത്തുന്നതിനു ഇവരുടെ സഹകരണമാണു ഏറെ സഹായകമാവുന്നത്‌. ഈ പൈത്രികത്തിന്റെ പ്രഭവ കേന്ദ്രം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവും ക്ഷേത്ര കേന്ദ്രീക്രിതമായ അനുഷ്ടാനങ്ങളും ആചാരങ്ങളുമാണു.

How to Take a Good Picture ?

This article will tell you how to take, edit and finish a good picture. You will need a digital camera, as well as the free Google application Picasa, which you can download for free.
Steps

Get a good digital camera with a megapixel setting of at least 5 or 6.

Take some time to read the camera’s manual in order to benefit as much as possible from it.
Practice your first shots. Once you have read the manual, go outside in the evening or morning and take several normal ‘point and shoot’ pictures. You will get a different idea of the lighting from being outside at different times of the day and night.

Pay attention to what is around you. Before you take each picture pay attention to the background. Try to find a simple background, a white wall, green grass, clean sand, blue sky, anything uncluttered.

Connect your camera (or just the card) to your computer. Edit the uploaded picture using Google Picasa, a free application that lets you quickly and efficiently edit pictures.
Put the pictures from your camera into a special folder. Picasa will open the folder for you to view the pictures.

Double click each picture and click the ‘I’m Feeling Lucky’ button and if you don’t like the changes, just click ‘Undo’ and edit the picture yourself using the brightness adjuster, etc.
Export your pictures to a new folder and admire them.

Tips

Always use a good, simple camera.
Read the manual.
Turn off flash and keep your hand as steady as possible.
Learn how to take a picture using the manual setting.
Learn how to focus the camera. As simple as this seems, many people fail to do it.
Buy a quality tripod.
Download Google Picasa directly for free from Google.
While a better camera can help make photo taking easier, you can still get excellent pictures even with a “Kodak Fun Saver” if you really think about your photo.
When buying a digital camera, make sure it has Image Stabilization. It will eliminate 80% of the blurry pictures caused by not pressing the shutter smoothly or when zooming.

Things You’ll Need

Digital Camera with PC connection
Camera Memory Card
Google Picasa Download

Ayurveda

Ayurveda is the ancient Indian system of medicine that originated during the time of the Vedic civilisation. Its foundations were laid down almost 5,000 years ago by the rishis, or wise sages, who methodically formulated the science by studying the fundamental physical, mental, social, and spiritual properties that support life. Roughly translating as ‘knowledge of life’, Ayurveda seeks to promote health and well-being by sustaining the ayus or life principle and prescribing therapeutic solutions to health-related problems.

Branches of Ayurveda Traditionally, the science of Ayurvedic medicine is known to have comprised of eight branches:

Kayachikitsa Tantra: Dealing with internal medicine treatment, it is generally considered the most well developed of the branches of Ayurveda.

Shalya Tantra: This branch of surgical Ayurveda has limited application today.

Shalakya Tantra: This branch of Ayurveda specialises in curing diseases of the eyes, ears, nose, mouth, and throat.

Kaumarabhritya Tantra: This branch of Ayurveda deals with paediatrics, or the health and diseases of children. Today it is practiced mainly by the traditional Buddhist physicians in Nepal.
Agada Tantra: This is concerned with the treatment of cases of poisoning, including poisoned food, bites from venomous animals or insects. Today rural vishavaidyas (poison doctors) often practise this science.

Bajikarana Tantra: Recognised as the science of purification of the male and female genital organs, this branch is concerned with practices related to conceiving healthy offspring.

Rasayana Tantra: This section of Ayurveda deals with the promotion of good health and longevity. It does not have any specific sources but is included in texts dealing with internal medicine.

Bhuta Vidya: Bhuta Vidya, or the science of spiritual healing, is mainly concerned with the treatment of mental diseases. Its application extends to diseases arising from causes other than an imbalance in the Tridoshas.

The Tridoshas Ayurveda believes in the Vedic concept of the Panchamahabhutas or the five basic elements of the Universe: Akasha (space), Vayu (air), Agni (fire), Jala (water), and Prithvi (earth). These Panchamahabhutas combine to form the Tridoshas, or three doshas.

These three doshas are:

Vata: Vata represents the air principle. It is mainly concerned with the functioning of the body’s nervous system.

Pitta: Pitta is the fire principle. It is associated with presence of bile in the body and governs functions related to digestion and metabolism.

Kapha: Kapha is the water principle. It regulates the lubrication of the joints and the distribution of moisture and nutrients in the body.

According to Ayurveda, the Tridoshas lie at the root of the proper functioning of the psychological and physiological processes in the body. The belief in the Tridoshas as the foundation of health or diseases is the core of the Ayurvedic system of healing.
Diagnosis and cure Ayurveda holds that the perfect balance of the three doshas in the body brings about good health. This perfect balance is generally affected by various factors such as diet, digestion, waste elimination, emotional poise, and spiritual harmony. However, most people do not enjoy this ideal state of being. The doshas in their body are never in perfect balance and this leads to ill-health. The dominance of any one of the three doshas is what gives each patient his unique constitution, or prakriti. In Ayurveda, patients are classified as belonging to either of the three types, Vata, Pitta or Kapha, or their various combinations. The vaidya or Ayurvedic doctor thus diagnoses a patient based on his or her prakriti and prescribes treatment
Treatment Ayurvedic science seeks to cure disease by restoring the balance of the doshas in the patient’s body. To achieve this, it suggests any or all of the following different forms of treatments.

Diet control: Ayurveda advocates the intake of pure and wholesome (mainly vegetarian) food that nourishes the body and maintains the tranquillity of the mind and spirit. (In Ayurveda such food is referred to as sattvic to distinguish it from food that either serves to excite or stimulate the body and mind (rajasic) or dull them (tamasic). General restrictions are also imposed on combining incompatible articles of food, or eating certain foods in certain seasons. Apart from this, specific food articles are prescribed to patients to resolve the imbalance in the doshas.
Panchkarma: This is a set of five important cleansing practices.

They include:

Vamana or emesis (vomiting) to cleanse the stomach
Virechana or purgation of intestinal waste
Vasti or enema to cleanse the colon
Nasya or nasal instillation for sinuses and disease of the head
Raktamoksha or blood-letting to eliminate impure blood
Marma Chikitsa: This involves the use of massage, application of pressure or insertion of needles at various marmas or points on the body, to help regulate the flow of prana or vital energy along the body through the nadis, a complex system of channels.
yoga : The practice of asanas (physical exercises), pranayam (breath control techniques), and meditation is prescribed to ensure physical, physiological, mental, and spiritual health

Meditation

As we all know, it is difficult to live in the present. Our minds are constantly rehashing the past and making up fantasies about the future, and this prevents us from making the most of our present. Meditation tries to make us give up these thoughts and focus our attention on the present. Preventing our mind from wandering is easier said than done. Try and prevent your mind from thinking about anything and staying blank for a while, and you will see how your mind rebels. Meditation thus helps us take control of our mind.

Soham Method

The Soham technique is one of the easiest forms of meditation, and it is also one of the most profound and effective forms. If you are a beginner, this is probably one of the easiest ways you can meditate and achieve calm.

Take a breath, and observe the sound your breathing makes. Picture the inhalation sound as ‘So’ and the exhalation sound as ‘hum’. Then sit cross-legged in a quiet room with the lights off, curtains drawn, and close your eyes. Take a deep breath and say the word ‘So’ in your mind while inhaling. Similarly, as you exhale, say the word ‘hum’ in your mind. Each inhalation and exhalation is one respiration. 12 respirations form one set or one cycle. Do at least three cycles, which means that you will be taking a total of 36 respirations.

Remember to keep concentrating on your breath. Although the mind tends to wander, if you say ‘Soham’ and keep track of your inhalations and exhalations, your mind will tend to focus on your breath.

108 method

Another technique of meditation is to count your breaths 108 times. So inhale, exhale, and say ‘One’. Keep repeating this until you reach the number 108. Focus on your breath and on the number, and stop your mind from wandering. Don’t fight with your mind but try and bring your mind back to your counting every time you find that your mind has wandered. This will be easy in the beginning but as you reach a higher number, you will find that you are breathing and counting automatically and your mind has reached the other end of the world! This is thus a more difficult method of meditation, but with practice you will soon be able to control your mind, which is a big step in the positive direction.

Pandalam

Sree Ayyappa, the presiding deity of Sabarimala had his human sojourn here as the son of the Raja of Pandalam. As a holy town, Pandalam is perhaps second only to Sabarimala. The Valiyakoikal Temple near the palace on the banks of river Achenkovil has been modelled on the Sabarimala shrine. Pilgrims usually stop here to worship before proceeding to Sabarimala. Three days prior to the Makaravilaku festival, the sacred ornaments of Sree Ayyappa are taken in a procession from Pandalam to Sabarimala.

Pandalam in Kerala is the chosen and blessed place where Lord Ayyappa, the presiding deity of Sabarimala had had His human sojourn as the son of the Raja of Pandalam. The Pandalam kingdom was established around 79 ME (903 AD) by the Pandalam royal family who are the descendents of the Pandya kings of Madurai. The Pandya royal family had to flee Madurai because of threats to their lives posed by their own ministers. A branch of the fleeing family moved westward, briefly staying at various places it acquired by purchase.

The family kept on the move for over a century, finally reaching Pandalam in 79 ME. This was chosen to be the permanent home for the royal family. The then ruler of Venad (later

Travancore) helped to establish the kingdom at Pandalam. According to the Travancore State Manual, the Rajas of Pandalam ” were always friendly to the Kings of Travancore.” By the time, all members of the family reached Pandalam and a full-fledged kingdom was established, it was 370 ME (1194AD).The territories under the Pandalam administration extended to over 1,000 square miles mainly eastward and covered the mountain ranges, consisting of 18 holy hills including Sabarimala.

The principality was also known as Airur Swarupam. The Raja also used a title ‘ Airur Sree Veerasreedhara Kovil Adhikarikal’. The royal family of Pandalam belongs to the ‘bhargava gothra’ while other Kshatriya families in Kerala belong to ‘viswamithra gothra’. Secularism was and is one of the guiding principles of Pandalam family and there was peaceful co-existence of various religious groups. There are many examples of the Pandalam Rajas extending lavish help in constructing churches and mosques in their territory.

When Marthanda Varma, the ruler of Venad established the kingdom of Travancore in 925ME(1749AD), Pandalam was not annexed but allowed to continue independent. This can be due to two reasons:the cordial relation that existed between the two families even from the time of inception of Pandalam kingdom

To quote from the Travancore State Manual, the co-operation of the Rajas of Pandalam “was of great advantage to Marthanda Varma for the subjection of Kayamkulam.”

After Tippu’s invasion of the Malabar coast in 965ME(1789AD), Pandalam was asked to pay an amount Rs. 2,20,001 to the Travancore govt. towards the cost of the war. The amount was to be paid in installments from various sources. Once in 969ME (1794AD), the income from Sabarimala temple was hypothecated by the then ruler of Pandalam for the above purpose. In 995 M.E (1820AD), the then Ruler of Travancore suggested that the Travancore government would support every member of Pandalam royal family and the future progenies thereof in a manner befitting their status for all time to come provided the Raja of Pandalam entered into a written agreement with the Travancore government consenting to have the revenues in Pandalam collected by the officers of the Travancore government.

Upon the Raja of Pandalam accepting the above proposals, the Pandalam kingdom was merged with Travancore. Since then, a monthly pension is being paid to the Pandalam family. Administration of the temples, including Sabarimala within the Pandalam kingdom was also transferred to Travancore government and subsequently to Travancore Devaswom Board.

Parumala

Parumala (10 km from Thiruvalla): The Ormaperunnal (commemoration day) of Mar Gregorios Metropolitan, the declared saint of Malankara Orthodox Church, is celebrated on the 1st and 2nd of November.

The leadership of the Malankara Orthodox Church was very particular that the new church at Parumala should be designed and constructed in consideration of the antiquity of the Orthodox Church and the basic customs and traditions of the people of Kerala.

Then there arose the question as to whether the old church building should be completely demolished or whether the new church should be built very close to the old one, there by retaining the old church intact. After prolonged discussions and deliberations, it was decided to retain the Holy Altar (Sanctum Sanctorum) and the room where the mortal remains of Parumala Thirumeni are entombed (Kabar Muri) and to construct the entire church anew.

Manjanikara

Mar Ignatius Elias III, the holy patriot of Anthiod while on a visit to India, died at this place in 1932. His mortal remains are preserved at Manjinikkara church. Later this place developed into a pilgrim centre. The annual festival (ormaperunnal) is held in February.

The St. Stephen’s church at Manjanikkara was founded by Kassisso Skaria Malpan Elavinammannil in 1925. Mor Ignatius Dayro and the church where the mortal remains of Patriarch St. Elias III rests is located adjacent to this St. Stephen’s church. Part of the property of this Dayro church was also donated by Elavinammannil family.

Kassisso Skaria Malpan, the founder of the St. Stephen’s church was a parishioner of the St. Thomas church at Omallur. St. Gregorios (Parumala Thirumeni) ordained him priest for the Omallur church in 1895. A few years after his priestly ordination he was appointed as the Malpan (teacher) of the Syrian (Old) Seminary at Kottayam to teach Syriac and liturgy to the deacons. It was during his life in seminary, the disputes between the Metropolitan trustee Mor Dionysius Vattasseril and the co-trustees reached its climax which finally resulted in a major split in the Malankara Syrian Church. Finding it difficult to support the autocratic and rebellious style of functioning of Mor Dionysius Metropolitan who was controlling seminary affairs, Kassisso Skaria Malpan resigned from the faculty and returned to his home town at Omallur.

The disputes which resulted in the split of Malankara Syrian Christian Church had its repercussion in the Omallur church also. Since it was the dissident group who were more powerful in this area, the Jacobite Syrian Orthodox Christians met with certain restrictions; their spiritual father, Kassisso Skaria Malpan, had the permission from local authorities to celebrate the Holy Mass only once a month in his home parish. It was during this period Rev. Deacon E S Kuriakose, the son of Kassisso Skaria Malpan, was ordained priest. Since he, like his father, was unwilling to side with the Metropolitan Mor Dionysius Vattasseril, was barred from entering any of the nearby churches that were under the control of the Metropolitan.

Maramon Convention

THE MARAMON CONVENTION AT KOZHENCHERRY

Kozhencherry is situated 13 km from Pathanamthitta on the banks of the river Pamba. The place is famous for the MARAMON CONVENTION, the biggest religious gathering of Christians in Asia, held in February-March on the banks of the river Pamba. Christians from all over India assemble here to listen to the gospels read and expounded by scholars of Christianity drawn from India and abroad.

For centuries, it has been recognized as a centre of Christian culture and influence. Maramon is also famous as the birthplace of Palakkunnathy Abraham Maplah, leader of the reformation in the Syrian Church of Malabar, in the 19th century.
The Maramon Convention is an offshoot of the spiritual awakening that had taken place in the Malankara Church towards the middle of the last century. The message being delivered at the convention is aimed at the religious uplift of the human beings through Jesus Christ. That is why, the gathering on the sandbanks of the river Pumpa belongs to all walks of life, regardless of caste, creed or religion.

The messages at the convention help solidify human relationship and take up social responsibilities in a new vigour and vitality. It shows that vicious thinking and behaviour could be uprooted from human activities and love, affection and purity of life could be followed in one’s life.

The Maramon Convention is held every year during the month of February on the vast sand-bed of the river Pampa, below the Kozhencherry Bridge. About a week before the Convention, the sandbed becomes a scene of great activity. Christians from the parishes around Maramon are seen carrying Cadjan leaves and bamboo poles and other materials for erecting the convention pandal. The pandal has a seating capacity of about fifty thousand. All round the pandal are temporary sheds and tents for various purposes furthering the objects of the Convention. Stalls for the sale of religious literature, church offices and restaurants are allowed to operate in the vicinity of the pandal under the strict control of the authorities. Long valloms (boats) with canopies, stored with provisions for the use of families from distant places lie anchored in the river.

The Maramon Convention is pre-eminently an assembly of Christians who once a year come here for listening to the Word of God as read and expounded by leaders of Christian thought, from all over India as well as abroad. Preaching and Bible studies occupy the major part of the conference programme. Along with the religious reading and discourse, singing of hymns and praying for the sick and needy are also held.

As part of the ecumenical movement, special meetings are arranged against drug and alcohol addiction and corruption. The participants of these special meetings gain a spiritual rejuvenation, capable of fighting against the evils of society. So as to enable the youth and the children to lead a value based life, special sessions are convened. Similarly the role of women in the Church is given more importance and special programmes are arranged for them. Because of its role in social solidarity, people from all religions attend the convention. The people in and around Maramon extend solidarity and hospitality to the people coming from far off places.
The Mar Thoma Evangelistic Association is the organizer of the convention. The sanctity of the convention has been upheld by one and all for the last 103 years.

Christians from all over India flock here to listen to the gospels read and expounded by scholars of Christianity drawn from India and abroad.