നെഞ്ചില്‍ കൈവെച്ച് പത്തനംതിട്ട

വൈകീട്ട് കോഴഞ്ചേരി സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. അതാ പോകുന്നു രണ്ടു മൂന്നു ഫയര്‍ഫോഴ്സ് വണ്ടികള്‍. എന്താ സംഭവിച്ചതെന്ന ആശങ്ക എല്ലാവരുടേയും മുഖത്ത്. വീട്ടില്‍ ചെന്ന് ടി.വി വെച്ചു നോക്കിയപ്പോളാണ്‍ ആ സംഭവം അറിഞ്ഞത്. നേരെ വെച്ചു പിടിച്ചു പത്തനംതിട്ടയ്ക്ക്. മൂഴിയാര്‍ പവ്വര്‍ ഹൌസില്‍ സ്ഫോടനമുണ്ടായെന്നും ജനറല്‍ ആശുപത്രിയിലേക്കും മറ്റും പരുക്കേറ്റവരെ കൊണ്ടുവരുന്നുവെന്നും അറിഞ്ഞതോടെ ജനറല്‍ ആശുപത്രി ജനനിബിഡമായിരുന്നു.
ഒന്നിലേറെ പേര്‍ മരിച്ചെന്നും ധാരാളം പേര്‍ക്ക് കൂടുതലാണെന്നുമാണ്‌ അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്സിന്റെ 3 യൂണിറ്റ് പോകുന്നതു കണ്ടപ്പോള്‍ [...]

കോന്നി ആനത്താവളം

പത്തനംതിട്ട ജില്ലയിലെ ഒരു ആനത്താവളം .
 
ഒരു പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണ കേന്ദ്രം കൂടി ആണിത്‌.
 
എങ്ങനെ എത്താം?
 
പത്തനംതിട്ട ടൗണില്‍ നിന്നും റോഡ്‌ വഴി അഞ്ച്‌ കി. മി.
 

By road:
Konni is about 10 kms from Pathanamthitta, the District headquarters

Nearest railway station:
 
Chengannur, about 35 kms

Nearest airport:Thiruvananthapuram International Airport, about 110 kms.Cochin International Airport, about 165 kms.

Accommodation:
Forest IB, Konni,
Private Lodges at Konni,
Tourist guesthouse,
Pathanamthitta.

Telephone:
0468 [...]