Posted on നവംബര്‍ 10, 2007 by സുജിത് ഭക്തന്
പത്തനംതിട്ട ജില്ലയുടെ ജീവിത സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ദുരന്തമാണ് 1990 ഓഗസ്റ്റിലെ കുവൈറ്റ് യുദ്ധം. അങ്ങകലെ കുവൈത്തില്‍ പടര്‍ന്ന തീനാളങ്ങള്‍ ജില്ലയുടെ മനസ്സിനെയാണ് പൊള്ളിച്ചത്. പ്രവാസി മലയാളി എന്ന വിശേഷണം മറ്റേതു ബിരുദത്തേക്കാളും വിലമതിച്ചിരുന്ന ജില്ലയ്ക്കു ഏറ്റ ആഘാതമായിരുന്നു ഇറാഖിന്റെ കുവൈത്ത് ആക്രമണം. ഗത്യന്തരമില്ലാതെ നാട്ടിലേക്കൊരു മടക്കം. അതും- പൊടുംതന്നെ.
ADD UR BLOG HERE: MALAYALAM BLOGROLL
പ്രവാസി നിക്ഷെപം ഏറ്റവുമധികമുള്ള ജില്ലയാണ് പത്തനംതിട്ട. ( അച്ചായന്മാരുടെ ജില്ലയെന്നും ചിലര്‍ വിശേഷിപ്പികാറുണ്ട്). പ്രവാസി നിക്ഷേപത്തില്‍ വന്‍ കുത്തൊഴുക്കുണ്ടായിരുന്ന അവസരത്തിലാണ് വേലിയിറക്കം [...]
Filed under: പത്തനംതിട്ട | രേഖപ്പെടുത്തിയിരിക്കുന്ന Aranmula, Kerala, Pathanamthitta, Shabarimala | Leave a Comment »
Posted on നവംബര്‍ 10, 2007 by സുജിത് ഭക്തന്
പത്തനംതിട്ടയ്ക്ക് ഈ കേരളപ്പിറവി ദിനത്തില്‍ വയസ്സ് 25 കഴിഞ്ഞു. ഈ പിന്നിട്ട നാള്‍വഴികളിലെ 25 പ്രധാന സംഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു.
പ്രായം 25. കൃത്യമായിപ്പറഞ്ഞാല്‍ 1982 നവംബര്‍ ഒന്നിനു ജനനം. കേരളത്തിലെ പതിമൂന്നാമത്തെ ജില്ല. പക്വതയുടെ മനസ്സോടെയാണ് പത്തനംതിട്ട ജില്ലാ ആസ്ഥാനമെന്ന പദവിയിലേക്കു ചുവടു വെച്ചത്. 1922 ലാണ് പത്തനംതിട്ട താലൂക്കു നിലവില്‍ വന്നത്. നീണ്ട 60 വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ നിന്നാണ് ഈ നാട് ജില്ലയെന്ന മേള്‍വിലാസം അണിഞ്ഞത്. 2672.23 ച. കി.മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ജില്ല രൂപീകരിക്കുമ്പോള്‍ [...]
Filed under: പത്തനംതിട്ട | രേഖപ്പെടുത്തിയിരിക്കുന്ന Aranmula, Kerala, Pathanamthitta, Shabarimala | Leave a Comment »