ഹെലിക്കോപ്ടറില്‍ ഉല്ലാസ സവാരി

ഹെലിക്കോപ്ടറില്‍ ഉല്ലാസ സവാരിക്ക് ആറന്മുള ഏവിയേഷന്‍ സൌകര്യമൊരുക്കുന്നു.
ആറന്മുളയിലെ നിര്‍ദ്ദിഷ്ടഃഅ വിമാനത്താവള ഗ്രൌണ്ടില്‍ ഇതിനുള്ള പ്രത്യേക സൌകര്യം പൊതുജനങ്ങള്‍ക്കു ലഭ്യമാണു.
അഞ്ജു പേര്‍ക്കു കയറാവുന്ന ഹെലികോപ്ടറാണു ഇതിനായി ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗിനു ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലുമായി ബന്ധപ്പെടാം.
ഫോണ്‍: 94477 68325